ഡിസംബർ 1 കുവൈത്തിൽ ഔദ്യോഗിക അവധി

  • 04/11/2024

കുവൈറ്റ് സിറ്റി : 45-ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക്  കുവൈറ്റ് ആതിഥേയത്വം വഹിക്കുന്നതിനാൽ തയ്യാറെടുപ്പിൻ്റെ ഭാഗമായി ഡിസംബർ 1 ഞായറാഴ്ച എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള നിർദ്ദേശം മന്ത്രിസഭയുടെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News