ഹൃദയാഘാതം; കുവൈത്തിൽ മലയാളി നഴ്‌സ് മരണപ്പെട്ടു

  • 13/11/2024


കുവൈറ്റ് സിറ്റി : തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, കുവൈറ്റ് അൽറാസി ഹോസ്പിറ്റലിൽ ഓർത്തോപീഡിക് വാർഡ് എട്ടിൽ വർക്ക് ചെയ്യുകയായിരുന്നു.. കുറച്ചു ദിവസങ്ങളായി ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് മെഡിക്കൽ ലീവിൽ ആയിരുന്നു. ഭാര്യാ :ജെസ്സി.(സബ മറ്റേഴ്‌നിറ്റി ഹോസ്പിറ്റൽ ) മക്കൾ:ബ്ലെസ്സെൻ ( നഴ്സിംഗ് വിദ്യാർത്ഥി )ഡിയോന ( സെൻട്രൽ സ്കൂൾ വിദ്യാർഥിനി ). ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News