ഗൾഫ് ഉച്ചകോടിക്കായി താൽക്കാലികമായി അടച്ച എല്ലാ റോഡുകളും വീണ്ടും തുറന്നതായി ആഭ്യന്തര മന്ത്രാലയം

  • 01/12/2024


കുവൈറ്റ് സിറ്റി : 45-ാമത് ഗൾഫ് ഉച്ചകോടിക്കായി താൽക്കാലികമായി അടച്ച എല്ലാ റോഡുകളും വീണ്ടും തുറക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടച്ചുപൂട്ടൽ കാലയളവിൽ സഹകരണത്തിനും നിർദ്ദേശങ്ങൾ പാലിച്ചതിനും പൗരന്മാർക്കും താമസക്കാർക്കും നന്ദി അറിയിച്ചു

Related News