58 ശതമാനം അക്യൂട്ട് റെസ്പിറേറ്ററി അണുബാധകളും ഇൻഫ്ലുവൻസ വൈറസ് മൂലം: ആരോഗ്യ മന്ത്രാലയം

  • 15/01/2025


കുവൈത്ത് സിറ്റി: ഈ സീസണിൽ മുതിർന്നവരിൽ 58 ശതമാനം അക്യൂട്ട് റെസ്പിറേറ്ററി അണുബാധകളും ഇൻഫ്ലുവൻസ വൈറസ് മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം. ശൈത്യകാലം ഇപ്പോഴും തുടരുകയാണെന്നും പ്രതിരോധ നടപടികൾ കാര്യക്ഷമമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇൻഫ്ലുവൻസ വാക്സിൻ എടുക്കുന്നതിന് എല്ലാവരും പ്രാധാന്യം നൽകണം. എല്ലാ ഗവർണറേറ്റുകളിലും വാക്സിൻ എളുപ്പത്തിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

Related News