കുവൈത്തിൽ ജോലിയിടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു

  • 14/02/2025


കുവൈറ്റ് സിറ്റി : കുവൈത്തിൽ ജോലിയിടത്തിൽ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിഷാദ് മണക്കടവൻ (34) കുവൈത്തിലെ ജോലിയിടത്തിൽ മരണപ്പെട്ടു. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News