റമദാൻ മാസത്തിൽ കബറടക്കസമയം പുനഃക്രമീകരിച്ച് ഫ്യൂണറൽ അഫയേഴ്‌സ്

  • 24/02/2025



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് മൂന്ന് സമയങ്ങൾ നിശ്ചയിച്ച് ഫ്യൂണറൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ്. കബറടക്കം രാവിലെ പത്ത് മണി, ഉച്ചക്ക് പ്രാർത്ഥനാ ശേഷം , തറാവീഹ് പ്രാർത്ഥന എന്നിവയ്ക്ക് ശേഷം" എന്നിങ്ങനെയാണ് പുതിയ സമയ ക്രമം.

Related News