അറബ്, ഇസ്ലാമിക നേതാക്കൾക്ക് റമദാൻ ആശംസകൾ നേർന്ന് കുവൈത്ത് അമീർ

  • 01/03/2025



കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങളുടെ നേതാക്കളുമായും സുഹൃത്ത് ഇസ്ലാമിക രാജ്യങ്ങളുമായും വിശുദ്ധ റമദാന്റെ ആശംസകൾ കൈമാറി കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ഈ വിശുദ്ധ മാസം കൊണ്ട് അറബ്, ഇസ്ലാമിക രാജ്യങ്ങൾ സമൃദ്ധി, നന്മ തുടങ്ങി അനുഗ്രഹങ്ങളാൽ നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News