റമദാൻ മാസത്തിൽ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം

  • 02/03/2025



കുവൈറ്റ് സിറ്റി : റമദാൻ മാസത്തിൽ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിനുള്ള പുതുക്കിയ സമയം ഗതാഗത വകുപ്പ് പ്രഖ്യാപിച്ചു. പുതിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയും ട്രക്കുകൾ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.

Related News