ഗ്രാൻഡ് റമദാൻ സൂക്ക് !!ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനൊപ്പം റമദാൻ ആസ്വാദ്യകരമായ അനുഭവമാക്കൂ !

  • 04/03/2025


 കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ എല്ലാ വർഷത്തെയും പോലെ പുണ്യ റമദാൻ ഗംഭീരമാക്കാൻ സജ്ജരായി .പുതിയതും ശീതീകരിച്ചതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ ലോകമെങ്ങുനിന്നുമുള്ള വ്യത്യസ്ത ശ്രേണിയിൽ പെട്ട പഴം പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ, ആരോഗ്യ സൗന്ദര്യ ഉൽപ്പന്നങ്ങൾ, വിശാലമായ ഗൃഹോപകരണങ്ങൾ എന്നിവയിൽ വൻതോതിലുള്ള കിഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റമദാൻ വ്രതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വ്യത്യസ്തമായ ഈന്തപ്പഴങ്ങൾ അടങ്ങിയ ഡേറ്റ്‌സ് ഫെസ്റ്റ് ,ഫ്രൂട്സ് ഫെസ്റ്റ് എന്നിവയും . കൂടാതെ 5 കുവൈറ്റ് ദിനാർ മുതലുള്ള റമദാൻ കിറ്റുകളും ഉപഭോക്താക്കളുടെ ആവശ്യപ്രകാരവും ഒരുക്കി നൽകുന്നു . മുൻ വർഷങ്ങളിൽ വളരെ ശ്രദ്ധയാകര്ഷിച്ച ഇഫ്‌താർ ബോക്സ് കൾ വളരെ മിതമായ നിരക്കിൽ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ എല്ലാ സ്റ്റോറുകൾ വഴിഴും മുൻകൂട്ടി ഓർഡർ സ്വീകരിച്ചു ഇഫ്‌താർ പാർട്ടികൾക്കും അല്ലാതെയും സജ്ജീകരിച്ചിട്ടുണ്ട് .മുൻകൂട്ടി ഓർഡർ ചെയ്യുന്നതിന് ഗ്രാൻഡ് ഹൈപ്പർ മൊബൈൽ അപ്ലിക്കേഷൻ ,വെബ്സൈറ്റ് ,വാട്ട്സ്ആപ്പ് 60639219 എന്നിവ സന്ദർശിക്കാവുന്നതാണ് .കുവൈറ്റിലെ നിലവിലുള്ള തണുത്ത കാലാവസ്ഥ മാനിച്ചു അവരുടെ ഉപഭോകതാക്കൾക്ക് ശൈത്യകാല ശേഖരങ്ങളിൽ ബയ്‌ 2 ഗെറ്റ് 2 ഓഫറും , തിരഞ്ഞെടുത്ത വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും 70% വരെ കിഴിവുകളും നൽകുന്നുണ്ട്. മഹത്തായ 'യാ ഹാല ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ' ഭാഗമായി, വെറും 10 KD ചെലവഴി ക്കുമ്പോൾ 8 ദശലക്ഷം കെ ഡി മൂല്യമുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരം കൈ വരുന്നു! 'യാ ഹലാ കുവൈറ്റ്' ആഘോഷങ്ങൾക്ക് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ഞങ്ങളോടൊപ്പം ചേരൂ. ഈ സുവർണ്ണാവസരം പാഴാക്കാതിരിക്കുക. ഈ റമദാനിൽ 'യാ ഹലാ കുവൈറ്റ്' യഥാർത്ഥത്തിൽ അവിസ്മരണീയമാക്കൂ!

Related News