കോട്ടയം മുണ്ടക്കയം സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 19/03/2025



കുവൈറ്റ് സിറ്റി : കോട്ടയം മുണ്ടക്കയം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, മുണ്ടക്കയം പൂന്തോട്ടത്തിൽ പിജെ ജോസഫിന്റെയും ഗ്രേസിക്കുട്ടിടീച്ചറിന്റെയും മകൻ അലക്സ്‌ ബിനോ ജോസഫ്‌ (ബിനോജ് 53) കുവൈറ്റിൽ നിര്യാതനായി. പുത്തൻ ചന്ത പഴയ മുണ്ടക്കയം നിവാസിയാണ്. ശ്വാസകോശ സബ്ബന്ധമായ അസുഖത്തെത്തുടർന്ന് ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു. ഭാര്യ ഡാലിയ അലക്സ്, മകൻ ബെൻ അലക്സ്.

Related News