ജലീബ് ശുവൈഖിൽ അപ്പാർട്മെന്റിൽ തീപിടുത്തം; ഒരു മരണം

  • 24/03/2025



കുവൈറ്റ് സിറ്റി: ഇന്ന് പുലർച്ചെ ജലീബ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു മരണം, അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്, തീപിടുത്തത്തിൽ അന്യോഷണം ആരംഭിച്ചു.

Related News