കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 24/03/2025

 


കുവൈറ്റ് സിറ്റി : കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27) ആണ് മരിച്ചത്. കുവൈത്തിലെ മംഗോ ഹൈപ്പർ മാർക്കെറ്റ് ജീവനക്കാരനായിരുന്നു. പിതാവ്: മനോഹരൻ. മാതാവ്: മിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News