കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു

  • 31/03/2025


കുവൈറ്റ് സിറ്റി : കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം മരണപ്പെട്ടു , കോഴിക്കോട് കോട്ടപറമ്പ്, കുട്ടിക്കാട്ടൂർ ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് ഹൃദയാഘാതംമൂലം മരണമടഞ്ഞത്. കുവൈറ്റിലുള്ള അൽ റുവൈസ് ജെനറൽ ട്രെഡിങ് കമ്പനി യിൽ ജോലിചെത് വരുകയായിന്നുന്നു. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് 1:30 സബാഹ് ഹോസ്പിറ്റൽ മോർച്ചറിയിൽ നടക്കും. ഇന്ന് വൈകുന്നേരം ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടു പോകും.

Related News