ഈദ് അവധിക്ക് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 188,450 പേര്‍

  • 02/04/2025



കുവൈത്ത് സിറ്റി: ഈദുൽ ഫിത്തർ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 1,640 വിമാനങ്ങളിലായി 188,450 പേര്‍ യാത്ര ചെയ്തുവെന്ന് കണക്കുകൾ. മാർച്ച് 30 മുതൽ ഇന്നലെ (ചൊവ്വാഴ്ച), ഏപ്രിൽ 1 വരെയുള്ള കണക്കുകളാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുറത്ത് വിട്ടത്. കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്ത സ്ഥലങ്ങൾ ദുബായ്, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവയാണ്.

Related News