മാസപ്പടി കേസ്: SFIO തുടര്‍നടപടിക്ക് സ്റ്റേ ഇല്ല, CMRLന്‍റെ ആവശ്യം തള്ളി ദില്ലി ഹൈകോടതി, ജൂലൈയില്‍ വീണ്ടും വാദം

  • 03/04/2025

സിഎംആർഎല്‍ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും.നേരത്തെ കേസില്‍ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി SFIO അന്വേഷണത്തിനെതിരെ CMRL സമര്‍പ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്.


ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക.കേസ് വീണ്ടു വാദം കേള്‍ക്കാൻ ജൂലൈയിലേക്ക് മാറ്റി.അതുവരെ തുടർനടപടികള്‍ സ്റ്റേ ചെയ്യണമെന്ന് CMRL ആവശ്യം തള്ളി.ഇതോടെ SFIO ക്ക് തുടർനടപടികള്‍ സ്വീകരിക്കാം.

Related News