ഗ്രാൻഡ് ഫ്രഷ് ഖൈത്താനിൽ പ്രവത്തനമാരംഭിച്ചു.

  • 11/04/2025


കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ പുതിയ ശാഖ ഗ്രാൻഡ് ഫ്രഷ് ഖൈത്താൻ ബ്ലോക്ക് 4, സ്ട്രീറ്റ് 102 ഇൽ പ്രവര്ത്തനമാരംഭിച്ചു. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി സിഇഒ മുഹമ്മദ് സുനീർ ,ഡി ആർ ഓ തഹ്‌സീർ അലി ,സി ഓ ഓ മുഹമ്മദ് അസ്‌ലം എന്നിവരുടെ സാനിധ്യത്തിൽ ഉത്ഘാടനം നിർവ്വഹിച്ചു.നിത്യപയോഗ സാധനങ്ങൾ വളരെ മിതമായ വിലയിൽ പ്രവാസികൾ തിങ്ങി കഴിയുന്ന സ്ഥലങ്ങളിൽ അവരുടെ സൗകര്യങ്ങൾ മാനിച്ചാണ് ഗ്രാൻഡ് ഫ്രഷ് സ്റ്റോറുകളുടെ രാജ്യവ്യാപകമായുള്ള വിപുലീകരം എന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു. പ്രസ്‌തുദ ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പറിന്റെ മാറ്റ് മാനേജ്‌മന്റ് പ്രതിനിധികളും പങ്കെടുത്തു.

Related News