ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സിവിൽ സർവീസ് ബ്യൂറോ

  • 11/05/2025



കുവൈറ്റ് സിറ്റി : ഹിജ്‌റ 1446 ലെ അറഫ, ഈദ് അൽ-അദ്ഹ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിസിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു, 2025 ജൂൺ 5, 6, 7, 8 തീയതികൾ ഔദ്യോഗിക അവധി ദിവസമായും 2025 ജൂൺ 9 തിങ്കളാഴ്ച വിശ്രമ ദിനമായും, ഔദ്യോഗിക പ്രവൃത്തി ദിവസം 2025 ജൂൺ 10 ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു.

Related News