ഡ്രോണുകൾ ഉപയോഗിച്ച് സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്ത്; 2 പേര്‍ അറസ്റ്റിൽ

  • 13/05/2025



കുവൈത്ത് സിറ്റി: ഫിന്‍റാസ്, സാദ് അൽ അബ്ദുള്ള പ്രദേശങ്ങളിലെ ബിദൂനികളായാ രണ്ട് പേര്‍ അറസ്റ്റിൽ. ഡ്രോണുകൾ ഉപയോഗിച്ച് സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലാണ് അറസ്റ്റ്. പണം കൈപ്പറ്റി സെൻട്രൽ ജയിലിലെ ഒരു തടവുകാരന് ഡ്രോണുകൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തുന്ന പ്രതികളുടെ രീതി വിശദമായ അന്വേഷണത്തിലും നിരീക്ഷണത്തിലും കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Related News