കുവൈത്തിൽ വാഹനാപകടത്തിൽ തളിപ്പറമ്പ് സ്വദേശി മരണപെട്ടു.

  • 17/05/2025



കുവൈത്ത് സിറ്റി : സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുനീർ 39 വയസ്സ് മരണപെട്ടു. കുവൈത്ത് കെഎംസിസി തളിപ്പറമ്പ് മണ്ഡലം അംഗമാണ്. ഭാര്യ റാഹില, പിതാവ് അബ്ദുൽ ഹകീം മാതാവ് റൂഖിയ രണ്ടു കുട്ടികൾ ഉണ്ട്. മയ്യത്ത് നാട്ടിൽ എത്തിക്കുന്നത്തിനുള്ള പേപ്പർ വർക്കുകൾ കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

Related News