കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് ​ഗാർഹിക തൊഴിലാളിക്ക് പരിക്ക്

  • 18/05/2025



കുവൈത്ത് സിറ്റി: കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് ​ഗാർഹിക തൊഴിലാളിക്ക് പരിക്ക്. അൽ-ഫിർദൗസ് ഏരിയയിലാണ് സംഭവം. അർദിയ സെൻട്രൽ ഫയർ ഡിപ്പാർട്ട്‌മെൻ്റിലെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്‌മെൻ്റിലെയും അഗ്നിശമന സേനാംഗങ്ങൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി. തൊഴിലാളിക്ക് പരിക്കേൽക്കുകയും ഉടൻ തന്നെ വൈദ്യചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

Related News