തരൂര്‍ വിവാദം നിലപാട് വ്യക്തമാക്കി മന്ത്രി കിരണ്‍ റിജിജു; 'ഒരു പാര്‍ട്ടിയോടും പേരുകള്‍ ചോദിച്ചിട്ടില്ല'

  • 18/05/2025

തരൂർ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്ത്,ഒരു പാർട്ടിയോടും പേരുകള്‍ ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.പ്രതിനിധി സംഘത്തെ അയക്കുന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്.രാഷ്ട്രീയ, ഭരണ മര്യാദയുടെ ഭാഗമായാണ് ആ നടപടി സ്വീകരിച്ചത്.

മികച്ച നേതാക്കളെയാണ് കോണ്‍ഗ്രസില്‍ നിന്ന് സർക്കാർ തെരഞ്ഞെടുത്തത് പാർട്ടി അവരെ അവഗണിച്ചത് കാണുമ്ബോള്‍ അത്ഭുതം തോന്നുന്നുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

Related News