ഡമാസ്കസ് സ്ട്രീറ്റിനും കിംഗ് ഫൈസൽ റോഡിനും ഇടയിലുള്ള ഫോർത്ത് റിംഗ് റോഡ് അടച്ചു

  • 23/05/2025



കുവൈത്ത് സിറ്റി: ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് (നാലാം റിംഗ് റോഡ്) ഇന്ന് മുതൽ അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഡമാസ്കസ് സ്ട്രീറ്റ് മുതൽ കിംഗ് ഫൈസൽ റോഡ് വരെയുള്ള ഭാഗം ഷുവൈഖ് ദിശയിലേക്കാണ് അടച്ചിടുന്നത്.

Related News