ഹവല്ലിയിൽ ഹോട്ടലിൽ തീപിടിത്തം

  • 25/05/2025



കുവൈത്ത് സിറ്റി: ഹവല്ലി പ്രദേശത്തെ ഒരു ഹോട്ടലിൽ തീപിടിത്തം. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഹവല്ലി, സാൽമിയ സെൻട്രൽ ജില്ലകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

Related News