സൂഖ് ഷർഖിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

  • 30/05/2025



കുവൈത്ത് സിറ്റി: സൂഖ് ഷാർക്ക് ഷോപ്പിംഗ് മാളിന് എതിർവശത്ത് നിന്ന് ഒരു പ്രവാസിയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് കണ്ടെടുത്തുവെന്ന് കുവൈത്ത് ഫയർ സർവീസ് അറിയിച്ചു. ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്ക്യൂ യൂണിറ്റ് ആണ് മൃതദേഹം കണ്ടെടുത്തത്. ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക റിപ്പോർട്ട്, ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്നും അവർ വിശദീകരിച്ചു.

Related News