പെരുന്നാളിനായി പുത്തൻ കുവൈറ്റ് ദിനാർ; അവന്യൂസ് മാളിൽ 10 എടിഎമ്മുകൾ സ്ഥാപിച്ചു

  • 02/06/2025


കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്കുമായി സഹകരിച്ച് വിവിധ ഡിനോമിനേഷനുകളിലുള്ള ഈദിയ്യ വിതരണം ചെയ്യുന്നതിനായി 10 എടിഎമ്മുകൾ സ്ഥാപിച്ചതായി അവന്യൂസ് മാനേജ്മെന്റ് അറിയിച്ചു. ജൂൺ 5 വരെ അവന്യൂസിലെത്തുന്ന സന്ദർശകർക്ക് ഈദിയ മെഷീനുകൾ ഉപയോഗപ്പെടുത്താം. പെരുന്നാളിനോടനുബന്ധിച്ച് മുതിർന്നവർ കുട്ടികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈദ് സമ്മാനമായി കുവൈറ്റ് ദിനാർ നൽകാൻ സാധാരണ ATM മെഷീനുകളിൽ ലഭിക്കാത്ത 5 ദിനാറും ഒരു ദിനാറും ഇവിടെ ലഭിക്കും.

Related News