ഇന്ത്യയിലെ പ്രളയ ദുരന്തത്തിൽ അനുശോചനമറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി

  • 03/06/2025

 


കുവൈറ്റ് സിറ്റി : പ്രളയ ദുരന്തത്തിൽ അനുശോചനം അറിയിച്ചു. ഇന്ത്യയിലെ പ്രളയത്തിൽ മരണപ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹ് ചൊവ്വാഴ്ച ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് പ്രളയബാധിതർക്ക് അനുശോചന സന്ദേശം അയച്ചു.

Related News