റെസിഡൻസി വകുപ്പുമായി ആശയവിനിമയം നടത്താൻ ആഭ്യന്തര മന്ത്രാലയം 24/ 7 ഹോട്ട്‌ലൈനുകൾ ആരംഭിച്ചു

  • 04/06/2025



കുവൈറ്റ് സിറ്റി : പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റെസിഡെൻസിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ 
പരാതികൾക്കും അന്വേഷണങ്ങൾക്കും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. നടപടികൾ വേഗത്തിലാക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്യൂരിറ്റി മീഡിയ റിലേഷൻസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഫോൺ നമ്പറുകളും ആശയവിനിമയ രീതികളും താഴെപ്പറയുന്നവയാണ് 

- 97288211 (Call - WhatsApp)

- 97288200 (Call - WhatsApp)

- 25582960 (Contact)

- 25582961 (Contact).

Related News