മുസ്ദലിഫയിൽ ഒരു കുവൈറ്റി തീർത്ഥാടകൻ മരിച്ചു

  • 07/06/2025



കുവൈത്ത് സിറ്റി: മുസ്ദലിഫയിൽ ഒരു കുവൈത്തി തീർത്ഥാടകൻ മരിച്ചു. വാർദ്ധക്യം കാരണം അമിത സമ്മർദ്ദവും രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതുമാകാം മരണകാരണം എന്നാണ് പ്രാഥമിക വിവരം. മരണകാരണം കണ്ടെത്താൻ സൗദി അധികാരികളുമായി ഏകോപനം നടന്നുവരികയാണ്.

Related News