കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

  • 12/06/2025



കുവൈറ്റ് സിറ്റി : കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു (42) ആണ് മരിച്ചത്. മംഗഫിലുള്ള കെട്ടിടത്തിൽ നിന്നും വീണാണ് മരിച്ചത്. കുടുംബം കുവൈത്തിൽ ഉണ്ട്. ഭാര്യ നഴ്സ് ആയി ജോലി ചെയ്യുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related News