പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

  • 16/06/2025


കുവൈത്ത് സിറ്റി: പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ ക്രൈൻ ഓപ്പറേറ്റർ ആയിരുന്നു. മക്കൾ: മെൽവിൻ, മേഘ, മെലീന. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

Related News