കുവൈത്തിലെ ഈ പ്രദേശങ്ങളിൽ നാളെ ജല വിതരണത്തിൽ തടസ്സം

  • 19/06/2025

 


കുവൈറ്റ് സിറ്റി : അൽ സലാം പ്രദേശത്തെ ജല ശൃംഖലയിൽ ഇന്ന് രാത്രി 8 മണി മുതൽ 12 മണിക്കൂർ നേരത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു, തൽഫലമായി അൽ സലാം, ഹത്തിൻ പ്രദേശങ്ങളിൽ ജലക്ഷാമം അനുഭവപ്പെടും.

Related News