ഫഹാഹീൽ റോഡിൽ ഗതാഗത നിയന്ത്രണം

  • 28/06/2025


കുവൈത്ത് സിറ്റി: ഫഹാഹീൽ ക്ലബ്ബ് ഇന്റർസെക്ഷൻ, സബാഹിയ ഏരിയയിൽ നിന്ന് ഫഹാഹീൽ റൗണ്ട്എബൗട്ടിലേക്കുള്ള റോഡ്, റോഡ് 30ൽ നിന്ന് കുവൈത്ത് സിറ്റിയിലേക്കും തുടർന്ന് സബാഹിയയിലേക്കുമുള്ള റോഡ് എന്നിവ അടച്ചിടുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. അറ്റകുറ്റപ്പണികൾക്കായി ഞായറാഴ്ച പുലർച്ചെ മുതൽ 10 ദിവസത്തേക്കാണ് ഈ അടച്ചിടൽ.

Related News