കുവൈത്ത് സിറ്റി: സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണം നടത്തുന്ന വാർത്തകള്‍ നല്‍കിയതിന്‍റെ പേരില്‍ രാജ്യത്തെ പ്രമുഖരായ 10 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസുടുത്തു. വിവാദത്തില്‍ പ്രതികളായവര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായും അവരുടെ പണം കണ്ടുകെട്ടാൻ അറ്റോർണി ജനറൽ കൗൺസിലർ ദിറാർ അൽ അസൂസി തീരുമാനം പുറപ്പെടുവിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് സമർപ്പിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?