കുവൈത്തിൽ 687 പേർക്കുകൂടി കോവിഡ് 19, രോഗ ബാധിതർ 72400 .4 മരണം.

  • 10/08/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 687 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 72400 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു.509 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 443 സ്വദേശികൾക്കും 244 വിദേശികൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഗവർണറേറ് തിരിച്ചുള്ള കേസുകൾ :

അഹ്മദി168, അൽ ജഹ്‌റ 168, ഫർവാനിയ 147, ഹവല്ലി 117, ക്യാപിറ്റൽ 87 കേസുകൾ.

Related News