കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് 2.4 കിലോഗ്രാം ഹെറോയിനും 500 ഗ്രാം ഷാബുവും പിടിച്ചെടുത്തു

  • 03/12/2020

കുവൈറ്റ് സിറ്റി; 2.4 കിലോഗ്രാം ഹെറോയിനും 500 ഗ്രാം ഷാബുവും  അടങ്ങിയ ചരക്ക്   വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ കുവൈത്തിലെത്തിയ ഇലക്ട്രോണിക് ഉപകരണത്തിന്റെ ഷിപ്പ്മെന്റിൽ  ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related News