കുവൈറ്റിൽ അഞ്ചു വയസ്സുള്ള പെൺകുട്ടി അപ്പാർട്ട്മെന്റ് ജനവാതിലിലൂടെ പുറത്തേക്ക് വീണ് മരിച്ചു

  • 03/12/2020

കുവൈറ്റിൽ അഞ്ച് വയസ്സുള്ള ഈജിപ്ഷ്യൻ സ്വദേശിയായ പെൺകുട്ടി കൈതാൻ ഏരിയയിലെ ഒരു  അപ്പാർട്ട്മെന്റിന്റെ  നാലാം നിലയിലുള്ള  ജനവാതിലിലൂടെ പുറത്തേക്ക് വീണു മരിച്ചു. പാരാമെഡിക്കൽ സംഘമാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related News