കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ്; വിജയികളെ പ്രഖ്യാപിച്ചു.വനിതകൾ ആരുമില്ല.

  • 06/12/2020

കുവൈത്ത് സിറ്റി : 16 മത് കുവൈറ്റ് പാർലിമെന്റ് തിരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 50 പേരാണ് വിജയിച്ചത്. ഓരോ മണ്ഡലത്തിൽ നിന്നും ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന പത്തു പേരാണ് വിജയിക്കുക.തിരഞ്ഞെടുപ്പിൽ 29 വനിതകൾ മത്സരിച്ചെങ്കിലും  ആരും ജയിച്ചില്ല. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് വോട്ടെടുപ്പ് നടന്നത്. കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ പ്രത്യേക പോളിങ്ങ് ബൂത്തുകൾ ഒരുക്കിയിരുന്നു. 

കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയികൾ. 

ഒന്നാം നിയോജകമണ്ഡലത്തിലെ വിജയികൾ

1. ഹസ്സൻ അബ്ദുല്ല ജോഹർ (5,849 വോട്ട്)
2. യൂസഫ് ഫഹദ് അൽ ഗുരയ്യേബ് (5,064 വോട്ട്) 
3. അഹ്മദ് ഖലീഫ അൽ ഷുഹൂമി (4,129 വോട്ട്)
4. ഹമദ് അഹ്മദ് റൂഹുദ്ദീൻ (3,783 വോട്ട്)
5. ഈസ്സ അഹ്മദ് അൽ കന്ദാരി (3,398 വോട്ട്)
6. അലി അബ്ദുൾറസുൾ അൽ ഖത്താൻ (3,320 വോട്ട്)
7. അദ്‌നാൻ അബ്ദുൽസമദ് സഹീദ് (3,052 വോട്ട്)
8. അബ്ദുല്ല മുഹമ്മദ് അൽ തുരൈജി (2,472 വോട്ട്)
9. അബ്ദുല്ല ജാസ്സം അൽ മുദഫ് (3,437 വോട്ട്)
10. ഒസാമ ഈസ്സ അൽ ഷഹീൻ.(2,167 വോട്ട്)

രണ്ടാം മണ്ഡലം

1.മർസൂഖ് അലി അൽ ഗാനിം (5,179 വോട്ട്)
2. മുഹമ്മദ് ബറാക്ക് അൽ മുതൈർ (3,456 വോട്ട്)
3.ഖലീൽ ഇബ്രാഹിം സലേഹ് (3,177 വോട്ട്)
4.ഹമദ് മുഹമ്മദ് അൽ മതാർ (3,903 വോട്ട്)
5.സൽമാൻ ഖാലിദ് അൽ ആസ്മി (2,886 വോട്ട്)
6.ഖാലിദ് അയാദ് അൽ ഉനൈസി (2,565 വോട്ട്)
7.ബദർ നാസർ അൽ ഹുമൈദി (2,534 വോട്ട്)
8.ബദർ ഹമദ് അൽ മുല്ല (2,483 വോട്ട്)
9.ഹമദ് സൈഫ് ഹർഷാനി (2,208 വോട്ട്)
10.അഹമ്മദ് മുഹമ്മദ് അൽ ഹമദ് (2,195 വോട്ട്)

മൂന്നാം മണ്ഡലത്തിലെ വിജയികൾ 

1. അബ്ദുൾ കരീം അബ്ദുല്ല അൽ കന്ദാരി (5,585 വോട്ട്)
2.ഒസാമ അഹ്മദ് അൽ മുനാവർ (3,858 വോട്ട്) 
3. മുഹന്നദ് തലാൽ അൽ സയർ (3,565 വോട്ട്)
4. ഹെഷാം അബ്ദുൽസമദ് അൽ സലേ (3,345 വോട്ട്)
5.അബ്ദുൽ അസീസ് താരെക് അൽ സകാബി (3,340 വോട്ട്)
6. യൂസഫ് സാലിഹ് അൽ ഫദാല (2,992 വോട്ട്)
7. മുബാറക് സൈദ് അൽ മുത്തൈരി (2,982 വോട്ട്)
8.സാദഔൻ ഹമ്മദ് അൽ ഒതൈബി (2,979 വോട്ട്)
9.സാദ് അൽ ഒതൈബി (2,942 വോട്ട്)
10. മുഹൽഹാൽ ഖാലിദ് അൽ മുദഫ് (2,904 വോട്ട്)

നാലാം നിയോജകമണ്ഡലത്തിലെ  വിജയികൾ

1. ഷുയിബ് ഷബ്ബാബ് അൽ മുവൈസ്രി (6,200 വോട്ട്)
2.ഫായിസ് ഗന്നം അൽ മുത്തൈരി (5,774 വോട്ട്)
3.മുസാദ് അബ്ദുൾറഹ്മാൻ അൽ മുത്തൈരി (5,750 വോട്ട്)
4.മുഹമ്മദ് ഒബയ്ദ് അൽ രാജി (5,198 വോട്ട്) 
5. സൗദ് സാദ് അൽ മുത്തൈരി (5,100 വോട്ട്)
6. തമർ സാദ് അൽ ദെഫേരി (4,935 വോട്ട്)
7. മർസൂക്ക് ഖലീഫ അൽ ഖലീഫ (4,760 വോട്ട്)
8. ഫാർസ് മുഹമ്മദ് അൽ ദൈഹാനി (4,701 വോട്ട്) 
9. സാദ് അലി അൽ റാഷിദി (4,520 വോട്ട്)
10.  മുബാറക് ഹൈഫ് അൽ ഹജ്‌റഫ്.(4,422 വോട്ട്)

അഞ്ചാം നിയോജകമണ്ഡലത്തിലെ വിജയികൾ

1. ഹംദാൻ സേലം അൽ അസ്മി (8,387 വോട്ട്)
2. ബദർ സായിദ് അൽ അസ്മി (8,371 വോട്ട്)
3.മുബാറക് അബ്ദുല്ല അൽ അജ്മി (6,801 വോട്ട്)
4.അൽ സൈഫി മുബാറക് അൽ അജ്മി(6,294 വോട്ട്)
5.ഖാലിദ് മുഹമ്മദ് അൽ-ഒതൈബി (5,387 വോട്ട്)
6.ഹമൂദ് മെബ്രെക്ക് അൽ അസ്മി (5,347 വോട്ട്)
7. സാലിഹ് തിയാബ് അൽ മുത്തൈരി. (5,113 വോട്ട്)
8.നാസർ സാദ് അൽ ദോസേരി (4,750 വോട്ട്) 
9.മുഹമ്മദ് ഹാദി അൽ ഹുവൈല (4,720 വോട്ട്)
10. അഹ്മദ് അബ്ദുല്ല അൽ അസ്മി (4,651 വോട്ട്)

Related News