കുവൈറ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജോലിക്കാരിക്ക് പരിക്ക്

  • 06/12/2020

കുവൈറ്റിൽ   ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ​ജോലിക്കാരിക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്.  ജനറൽ ഫയർ ബ്രിഗേഡിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. താഴത്തെ നിലയിലെ അടുക്കളയിൽ പാചക വാതകം ചോർന്നതാണ് സ്ഫോടനത്തിന് കാരണമായത്.  സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ വീടിന്റെ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്.  ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ  രക്ഷാ പ്രവർത്തനം നടത്തി. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ വീട്ടിലുളളവരെ ഒഴിപ്പിച്ചിരുന്നു.    സ്ഫോടനത്തിൽ ​ഗാർഹിക തൊഴിലാളിക്ക് പരിക്കേറ്റിറ്റുണ്ട്. ​ഗുരുതരാവസ്ഥയിൽ ​ഗാർഹിക തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെന്നാണ് റിപ്പോർ

Related News