കുവൈറ്റിൽ അപ്പാർട്ട്മെന്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് പതിമൂന്നുകാരി ​ഗുരുതരാവസ്ഥയിൽ

  • 07/12/2020

കുവൈറ്റ് സിറ്റി;   ഫര്‍വാനിയയിലെ   അപ്പാര്‍ട്ട്‌മെന്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് പതിമൂന്നുകാരി  ഗുരുതരാവസ്ഥയില്‍.  ഈജിപ്ത് സ്വദേശിനിയാണ് 
അപ്പാർട്ട്മെന്റിന്  താഴെയുള്ള ഗ്രോസറിയുടെ തകര ഷെഡിന് മുകളിലേക്ക് വീണത്. ഗുരുതരാവസ്ഥയിൽ  കുട്ടിയെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധിക‍ൃതർ അറിയിച്ചു. 

Related News