കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത്‌ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി.

  • 10/12/2020

കുവൈറ്റ് സിറ്റി:  കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത്‌ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ചെയർമാൻ എഞ്ചിനീയർ  ഫൈസൽ ഡി അലറ്റെലുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ എൻജിനിയേഴ്‌സുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു, കൂടാതെ  ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു.

Related News