ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത്‌ സിവിൽ ഏവിയേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.

  • 14/12/2020

കുവൈറ്റ് സിറ്റി:  കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത്‌ സിവിൽ ഏവിയേഷൻ പ്രസിഡന്റ് H.E.  ഷെയ്ഖ് സൽമാൻ അൽ ഹോമൂദ് അൽ സബയുമായി കൂടിക്കാഴ്ച നടത്തി. സിവിൽ ഏവിയേഷൻ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ,  കൂടാതെ  ഇരു രാജ്യങ്ങളും തമ്മിലുള്ള  ഉഭയകക്ഷി ബന്ധങ്ങളും പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു.

Related News