കുവൈത്തിൽ 698 പേർക്കുകൂടി കോവിഡ് , 3 മരണം.

  • 16/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 698 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 96999  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു. 968  പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി.  3 മരണം.


ഗവര്ണറേറ്റ് തിരിച്ചുള്ള കണക്കുകൾ : 
അഹ്മദി  171, ഹവല്ലി  168, ഫർവാനിയ  138, ക്യാപിറ്റൽ  137, അൽ ജഹ്‌റ  84 കേസുകൾ.

EiCIMmTWkAA3mAo.jpg

Related News