ഇന്ത്യൻ അംബാസഡർ കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി.

  • 21/09/2020

കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ്  കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശ്രീ മുഹമ്മദ് ജാസ്സം അൽ ഹമദ് അൽ സക്കറിനെ സന്ദർശിക്കുകയും,  ഇന്ത്യയും കുവൈത്തും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി സ്ഥാപനപരമായ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ചയും ചെയ്തു.

Related News