രാജ്യത്തെ എണ്ണ വില 1.32 യുഎസ് ഡോളർ ഇടിഞ്ഞ് ബാരലിന് 42.30 യുഎസ് ഡോളറായി

  • 22/09/2020


കുവൈറ്റ് സിറ്റി; രാജ്യത്തെ എണ്ണ വില 1.32 യുഎസ് ഡോളർ ഇടിഞ്ഞ് ബാരലിന് (പി.ബി) 42.30 യുഎസ് ഡോളറായി.  തിങ്കളാഴ്ച നടന്ന ഇടപാടുകളുടെ അടിസ്ഥാനത്തിലാണ്  ബാരലിന് 42.30 യുഎസ് ഡോളറായിത്.    കഴിഞ്ഞ വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം  ബാരലിന് 43.62 ഡോളറായിരുന്നുവെന്നും കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ (കെപിസി) അറിയിച്ചു. 

Related News