ഫിന്റാസിൽ വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടെത്തി.

  • 22/09/2020

കുവൈറ്റ് സിറ്റി : ഫിന്റാസിലെ ഒരു കെട്ടിടത്തിലെ വാട്ടർ ടാങ്കിനുള്ളിൽ മൃതദേഹം കണ്ടെത്തി, കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ മൃതദേഹം ഉണ്ടെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ജലത്തിന്റെ രുചി മാറിയെന്ന് കെട്ടിട നിവാസികൾ പരാതിപ്പെട്ടിരുന്നു, തുടർന്ന് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റും ഫോറൻസിക് ഉദ്യോഗസ്ഥരും അന്യോഷണം ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

Related News