കുവൈറ്റിലേക്ക് യാത്ര വിലക്കി ഓസ്ട്രിയ

  • 25/09/2020


കുവൈറ്റ് സിറ്റി;  കുവൈറ്റും ബഹ്‌റൈനും ഉൾപ്പെടെ 19 രാജ്യങ്ങൾക്ക് യാത്രാ വിലക്കി ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയം. അതേസമയം സ്വീഡനിലേക്കുളള യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്. അൻഡോറ, അർജന്റീന, കോസ്റ്റാറിക്ക, ഇസ്രായേൽ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ലിസ്ബണിലേക്കും പോർച്ചുഗലിന്റെ വടക്കൻ മേഖലയിലേക്കുമുള്ള യാത്രാ വിലക്ക്  നീക്കിയിട്ടുണ്ട്. 

Related News