കുവൈറ്റ് സിറ്റി : 3 ജീവനക്കാർക്കും, എംബസ്സിയിൽ താമസമുള്ള 44 തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കുവൈത്തിലെ ശ്രീലങ്കൻ എംബസ്സി താൽക്കാലികമായി അടച്ചുപൂട്ടി. ഒക്ടോബർ 11 വരെയാണ് എംബസ്സി അടക്കുന്നത്. എന്നാൽ അടച്ച കാലയളവിൽ അത്യാവശ്യ കേസുകളിൽ എംബസിയുമായി ഇ-മെയിൽ വഴി ആശയവിനിമയം നടത്താൻ ശ്രീലങ്കൻ പൗരന്മാരോട് എംബസ്സി അഭ്യർത്ഥിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?