കുവൈറ്റ് സിറ്റി : ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു, 37 വയസ്സുള്ള ഇന്ത്യൻ സ്വദേശിയുടെ പരാതിയിൽ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ഫിന്താസ് പ്രദേശത്ത് വാഹനത്തിൽ ഇരിക്കുകയായിരുന്ന യുവാവിനെ മൂന്ന് വാഹനങ്ങളിലായി വന്ന പത്തോളം വരുന്ന ഒരു സംഘം ബലമായി വലിച്ചിഴച്ചു അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോയി മരുഭൂമിയിലെ വിജനമായ സ്ഥലത്തുവച്ഛ് മർദ്ദിക്കുകയും 110 ദിനാർ കൈക്കലാക്കിയതിനു ശേഷം സംഘം രക്ഷപ്പെടുകയും ചെയ്‌തു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ അധികൃതർ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?