കു​വൈ​റ്റിൽ ഇ​ന്ത്യ​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്നു

  • 28/09/2020

കുവൈറ്റ് സിറ്റി;  ഫി​ന്‍റാ​സി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്നെ​ന്ന് പ​രാ​തി. 37കാ​ര​നാ​യ യു​വാ​വ് വാ​ഹ​ന​ത്തി​ലി​രി​ക്ക​വെ മ​റ്റ് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യെ​ത്തി​യ 10 പേ​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യെ​ന്നാ​ണ് പ​രാ​തി. 
യു​വാ​വി​നെ കാ​റി​ൽ നി​ന്ന് പി​ടി​ച്ചി​റ​ക്കി മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി മ​ർ​ദ്ദി​ക്കു​ക​യും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 110 ദി​നാ​ർ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related News