കുവൈത്തിലെ ദക്ഷിണ സുഡാൻ അംബാസഡർ അന്തരിച്ചു.

  • 28/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിലെ ദക്ഷിണ സുഡാൻ അംബാസഡർ പർമേന മകുത്  മാനാർ റെയ്ക്ക് അന്തരിച്ചു, അസുഖത്തെ തുടര്‍ന്ന് അൽ സബ ആശുപത്രിയിൽ മാസങ്ങളായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തിനു നില മെച്ചപ്പെടുകയും തുടർന്ന് രോഗം മൂർച്ഛിച്ചതിനെത്തുടർന്നു കഴിഞ്ഞ മൂന്നാഴ്ചയായി  ICU വിലായിരുന്നു. അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ ആദ്യത്തെ ദക്ഷിണ സുഡാൻ അംബാസഡറായിരുന്നു 2011 ൽ ദക്ഷിണ സുഡാന്റെ സ്വാതന്ത്ര്യത്തെത്തുടർന്ന് ഉത്തര ആഫ്രിക്കൻ രാജ്യത്തിന്റെ നയതന്ത്ര ദൗത്യത്തിന്റെ തലവനായിരുന്നു. കുവൈത്തിലേക്ക് വരുന്നതിനുമുൻപ്  ദക്ഷിണ സുഡാന്റെ നൈജീരിയയിലെ അംബാസഡറായിരുന്നു.

Related News